അവഞ്ചേര്‍സിന്റെ മൂന്നാം ഭാഗമായ അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാര്‍ ; പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

avengers-infinity-war

സൂപ്പര്‍ഹിറ്റ് ഹോളിവുഡ് ചിത്രം അവഞ്ചേര്‍സിന്റെ മൂന്നാം ഭാഗം ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തിറങ്ങി.

ആന്തണി റൂസോയും ജോയ് റൂസോയും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജോഷ് ബ്രോലിന്‍, സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍, ടോം ഹോളണ്ട് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

മാര്‍വെല്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്ന ചിത്രത്തിന് അലന്‍ സില്‍വെസ്ട്രിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 2018 ഏപ്രില്‍ 2ന് ചിത്രം പുറത്തിറങ്ങും.

Top