അവഞ്ചേഴ്‌സ് 4 : എന്‍ഡ് ഗെയിമിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി

ബ്രഹ്മാണ്ഡചിത്രം അവഞ്ചേഴ്‌സ് 4 : എന്‍ഡ് ഗെയിമിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി. മാര്‍വെല്‍ കോമിക്‌സിന്റെ ബ്രഹ്മാണ്ഡചിത്രമാണിത്.

അവഞ്ചേഴ്‌സ് സീരിസിലെ അവസാന ഭാഗമെന്നു കരുതപ്പെടുന്ന ചിത്രത്തിന് ആരാധകര്‍ ഏറെയാണ്. ഏപ്രില്‍ 26നാണ്‌ ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

Top