അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം പുതിയ ടീസര്‍ റിലീസ് ചെയ്തു

ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം പുതിയ ടീസര്‍ റിലീസ് ചെയ്തു. ഒരു മിനിറ്റാണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.

മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം ആന്റണി റൂസോയും ജോ റൂസോയുമാണ് സംവിധാനം ചെയ്യുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസ്,സ്റ്റീഫന്‍ മക്ഫീലി എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിരിക്കുന്നത്. ഏപ്രില്‍ 26ന് ലോകമൊട്ടാകെ ചിത്രം പ്രദര്‍ശനത്തിന് എത്തും.

Top