മാരുതി സുസൂക്കി എ എം ടി ഇപ്പോള്‍ Z പ്ലസ് വേരിയന്റുകളില്‍

പുതിയ ദ പ്ലസ് വേരിയന്റുകളില്‍ മാരുതി സുസൂക്കി എ എം ടി. Z പ്ലസ് എ എം ടി സമാനമായ മാനുവല്‍ വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 47,000 രൂപ പ്രീമിയം നല്‍കും. Z എ എം ടി വേരിയന്റ് ഉപയോഗിച്ചുള്ള വിലകള്‍ താരതമ്യം ചെയ്താല്‍, വില വ്യത്യാസം 80,000 രൂപയായിരിക്കും.

ഓട്ടോമാറ്റിക് എല്‍ ഇ ഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്‌സ് വിത്ത് ഡേ ടൈം റണ്ണിംഗ് ലാംപ്‌സ്, 15 ഇഞ്ച് അലോയ് വീല്‍സ്, 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ വിത്ത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, റിവൈസിംഗ് ക്യാമറ എന്നിവയാണ് വാഹനത്തിലെ ഫീച്ചറുകള്‍.

z

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ Z പ്ലസ് വേരിയന്റുകള്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 84 PS പവറും, 114 Nm torque കരുത്തുമാണുള്ളത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 75 PS പവറും, 190 Nm torque കരുത്തുമാണുള്ളത്.

Top