പത്തനംതിട്ടയിൽ ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ

ത്തനംതിട്ട: ഓട്ടോറിക്ഷാ തൊഴിലാളി വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ. ഇലന്തൂർ ശാലേം ജംക്‌ഷനു സമീപം പൂവപ്പള്ളി കിഴക്കേഭാഗത്ത് ഏബ്രഹാം കെ.ഇട്ടി  ആണ് മരിച്ചത്.

ഇന്നലെ രാവിലെ വീട്ടുപണിക്കാർ ഏബ്രഹാമിന്റെ  വീട്ടിലെത്തിയപ്പോൾ  വീട് അടഞ്ഞു കിടക്കുകയായിരുന്നു. പലവട്ടം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ‌ഇവർ പ്രദേശവാസികളെ വിവരം അറിയിച്ചു.തുടർന്നു നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ ഏബ്രഹാമിന്റെ മൃതദേഹം അടുക്കളയിൽ കണ്ടെത്തിയത്.മരണം സ്ഥിരീകരിച്ചിരുന്നു.

 

Top