കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു ; സുഹൃത്തിനെ പൊലീസ് തെരയുന്നു

death

കൊല്ലം: കൊല്ലത്ത് ഓട്ടോ ഡ്രൈവർ കുത്തേറ്റ് മരിച്ചു.ജോനകപ്പുറം സ്വദേശി സിയാദാണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് നൗഷാദിനെ പൊലീസ് തെരയുന്നു.

Top