പെരുമ്പാവൂരില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

death

കൊച്ചി: പെരുമ്പാവൂരില്‍ ഓട്ടോറിക്ഷയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയിലേക്ക് നിയന്ത്രണംവിട്ട കാര്‍ വന്നിടിക്കുകയായിരുന്നു. പെരുമ്പാവൂര്‍ സ്വദേശി വിശാലാണ് മരിച്ചത്.

Top