യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍

rape

കടമ്പനാട് : യുവതിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുത്തനമ്പലം അനീഷ് ഭവനില്‍ അനിലാണ് (40) അറസ്റ്റിലായത്. യാത്ര കഴിഞ്ഞ് ഓട്ടോക്കൂലി നല്‍കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ മോശമായി സംസാരിക്കുകയും ദേഹത്തു സ്പര്‍ശിക്കുകയും ചെയ്തതായാണ് പരാതി.

Top