പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത മാന്‍ഡലിന്‍ വാദകന്‍ യു ശ്രീനിവാസന്‍  (45) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രാവിലെയായിരുന്നു അന്ത്യം. 1998ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

മാണി ഗ്രൂപ്പിന് പി.സി ജോര്‍ജിന്റെ വിമര്‍ശനം
September 19, 2014 5:00 am

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്. പുതിയ നികുതി നിര്‍ദ്ദേശങ്ങളുമായി ബന്ധപ്പെട്ട്

മഹീന്ദ്ര സ്‌കോര്‍പ്പിയോ സെപ്തംബര്‍ 25ന് നിരത്തിലത്തെും
September 19, 2014 4:59 am

മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ പരിഷ്‌കരിച്ച പതിപ്പ്  സെപ്തംബര്‍ 25ന്  നിരത്തിലത്തെും. ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചു. നിലവിലെ സ്‌കോര്‍പ്പിയോ ഉടമസ്ഥര്‍ക്കാണ് ആദ്യ അവസരം

യുഎസില്‍ മുത്തച്ഛന്‍ മകളേയും ആറു കൊച്ചുമക്കളേയും വെടിവച്ച് കൊലപ്പെടുത്തി
September 19, 2014 4:53 am

ഫ്‌ളോറിഡാ: യുഎസിലെ ഫ്‌ളോറിഡായില്‍ 51 കാരന്‍ സ്വന്തം മകളേയും അവളുടെ ആറു കുട്ടികളേയും വെടിവച്ച് കൊലപ്പെടുത്തി. ഫ്‌ളോറിഡയിലെ ബെല്ലിലാണ് സംഭവം

ബസും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
September 19, 2014 4:52 am

വയനാട്: പയ്യമ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. പ്ലസ് ടു വിദ്യാര്‍ത്ഥിയായ പയ്യമ്പള്ളി സ്വദേശി ജോബിന്‍ (19)

ഐയുടെ ട്രെയ്‌ലര്‍ വന്‍ ഹിറ്റ്
September 19, 2014 4:50 am

  വിക്രം നായകനായ ഐയുടെ ട്രെയ്‌ലര്‍ 24 മണിക്കൂറിനുള്ളില്‍ കണ്ടത് 20 ലക്ഷം ആളുകള്‍. തമിഴില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും

കുട്ടികള്‍ക്ക് ടാബുമായി ആമസോണ്‍
September 19, 2014 4:49 am

ആമസോണ്‍ കുട്ടികള്‍ക്കായുള്ള ഒരു ടാബ് ലെറ്റുമായി എത്തിയിരിക്കുന്നു. കിന്‍ഡില്‍ ഫയര്‍ എച്ച്.ഡി കിഡ്‌സ് എഡിഷനാണ് ആമസോണ്‍ ഇറക്കിയിരിക്കുന്നത്. ആറിഞ്ച്, ഏഴിഞ്ച്

സ്‌കോട്‌ലന്റ് ജനഹിത പരിശോധന: ആദ്യ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങി
September 19, 2014 4:48 am

ലണ്ടന്‍: യുകെയില്‍ നിന്നും സ്വാതന്ത്രം നേടി സ്വതന്ത്ര രാജ്യമായി തുടരണോ എന്ന കാര്യത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടന്ന സ്‌കോട്‌ലന്റില്‍ നിന്നും

ചെക്ക് പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറ്റിഃ ഇറാക്കില്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു
September 19, 2014 4:46 am

  ബാഗ്ദാദ്: ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഇറാക്കിലെ ഷിയാ വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന വടക്കന്‍ കഖീമിയായില്‍ 15 പേര്‍ കൊല്ലപ്പെട്ടു.കഖീമിയായിലേ

Page 25 of 26 1 22 23 24 25 26