മുംബൈ വിമാനത്താവളത്തിലെ ഭിത്തിയില്‍ വീണ്ടും തീവ്രവാദ ഭീഷണി സന്ദേശം

മുംബൈ: മുംബൈ വിമാനത്താവളത്തിലെ വാഷ്‌റൂമിന്റെ ഭിത്തിയില്‍ വീണ്ടും തീവ്രവാദ ഭീഷണി സന്ദേശം. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ 1 എയുടെ വാഷ്‌റൂമിലാണ് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണി പ്രത്യക്ഷപ്പെട്ടത്. റിപ്പബ്ലിക്ക് ദിനത്തില്‍ ഐ.എസ് ഭീകരാക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

എന്നെ കണ്ടാല്‍ നക്‌സലെന്ന് തോന്നുമോ? മോഡിയോട് അരവിന്ദ് കെജ്‌രിവാള്‍
January 15, 2015 9:37 am

ന്യൂഡല്‍ഹി: തന്നെ മാവോയിസ്‌റ്റെന്ന് വിളിച്ച് അധിക്ഷേപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍.

Infiltration bid foiled in J&K’s Keran sector പാക്കിസ്ഥാനില്‍ നിന്ന് 200 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനൊരുങ്ങുന്നു
January 15, 2015 6:43 am

ശ്രീനഗര്‍: പാക്കിസ്ഥാനില്‍ പരിശീലനം നടത്തിയ 200 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ ഓഫീസര്‍ കമാന്‍ഡര്‍ ലെഫ്റ്റനന്റ്

വീട്ടമ്മയെ സരിതാ നായരെന്നു വിളിച്ച റിമിക്കെതിരായ പ്രതിഷേധം വൈറലാകുന്നു
January 15, 2015 5:12 am

മലപ്പുറം: ഗാനമേളയ്ക്കിടെ വീട്ടമ്മയെ സരിതാ നായരെന്നു വിളിച്ച് ആക്ഷേപിച്ച് ഭീഷണിപ്പെടുത്തി സ്റ്റേജില്‍ കയറ്റി യുവാവുമൊത്ത് നൃത്തം ചെയ്യിപ്പിച്ചതിനെതിരെ പിന്നണി ഗായിക

വിഴിഞ്ഞം വെടിവെയ്പ്പ്: കേരള പൊലീസ് – കോസ്റ്റ് ഗാര്‍ഡ് സംഘര്‍ഷം രൂക്ഷമാകുന്നു
January 15, 2015 4:54 am

തിരുവനന്തപുരം: കടലിലെ വെടിവെയ്പ്പിന്റെ പേരില്‍ കേരള പൊലീസ് -കോസ്റ്റ്ഗാര്‍ഡ് സംഘര്‍ഷം രൂക്ഷമാകുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ഡിജിപി കെ.എസ്

രാഷ്ട്രീയത്തിലിറങ്ങും മുന്‍പെ വര്‍ഗ്ഗീയതയുടെ ‘വിഷം ചീറ്റി’ സുരേഷ് ഗോപിയുടെ ‘ആക്ഷന്‍’
January 14, 2015 10:16 am

തിരുവനന്തപുരം: രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് തന്നെ ‘വര്‍ഗ്ഗീയ കാര്‍ഡിറക്കി’ സുരേഷ് ഗോപിയുടെ സൂപ്പര്‍ ‘ആക്ഷന്‍’. വിഴിഞ്ഞം ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ്

പി.സി ജോര്‍ജ്ജിന്റെ മാവോയിസ്റ്റ് അനുകൂല നിലപാടില്‍ പൊലീസില്‍ പ്രതിഷേധം ശക്തം
January 14, 2015 8:18 am

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി പരസ്യമായി രംഗത്ത് വന്ന ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ നടപടിയില്‍ പൊലീസ് സേനയിലും പ്രതിഷേധം.

ചരിത്രം മറന്ന് ഒരുമിക്കാന്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും അമേരിക്കയുടെ ഉപദേശം
January 13, 2015 9:46 am

ഇസ്ലാമാബാദ്: പഴങ്കഥകള്‍ മറന്ന് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും അമേരിക്കയുടെ ഉപദേശം. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്

ഡല്‍ഹിയില്‍ യുവാക്കള്‍ ബി.ജെ.പിക്കും ആം ആദ്മിക്കുമൊപ്പം
January 13, 2015 5:51 am

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ കൂടുതലും വോട്ട് ചെയ്യുന്നത്  ബി.ജെ.പിക്കും ആം ആദ്മി പാര്‍ട്ടിക്കും എന്ന് സര്‍വേ

ഷാര്‍ളി എബ്ദോയുടെ പുതിയ ലക്കത്തിലും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍
January 13, 2015 4:47 am

പാരിസ്: വിവാദമായ കൂര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നേരിട്ട ഫ്രഞ്ച് വാരികയായ ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പിലും മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍

Page 201 of 212 1 198 199 200 201 202 203 204 212