തമിഴ് പത്രം ദിനമലറിന്റെ ഓഫീസിലും പാരീസ് മോഡല്‍ ആക്രമണ ഭീഷണി

ചെന്നൈ: തമിഴ്‌നാട്ടിലും ഫ്രെഞ്ച് വാരികയായ ‘ഷാര്‍ളി എബ്ദോ’ മോഡല്‍ ആക്രമണം നടക്കുമെന്ന് ഭീഷണി. തമിഴ്‌നാട്ടിലെ ‘ദിനമലര്‍’ എന്ന ദിനപത്രത്തിന്റെ ഓഫീസിലേക്കാണ് ഭീഷണിക്കത്ത് വന്നത്. കത്ത് ലഭിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സര്‍ക്കാര്‍ കാണാത്ത കായല്‍ സംരക്ഷണം ചൂണ്ടിക്കാട്ടി ഒബാമ; തലകുനിച്ച് കേരളം
January 27, 2015 7:53 am

ന്യൂഡല്‍ഹി: ഭരണകൂടം കാണാത്ത കേരളത്തിന്റെ കായല്‍ സൗന്ദര്യവും സംരക്ഷണവും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അധിപന്‍ കണ്ടത് കേരള സര്‍ക്കാരിനുള്ള

സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം കരുനീക്കം; ഭിന്നത മറന്ന് വി.എസും പിണറായിയും …
January 27, 2015 5:46 am

തിരുവനന്തപുരം: ബാലകൃഷ്ണപിള്ളക്കും പി.സി ജോര്‍ജിനും അനുകൂലമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കൂടി പ്രതികരിച്ചത് യുഡിഎഫിനെ വെട്ടിലാക്കുന്നു. ബാര്‍ കോഴ

റിമി ടോമിയുടെ നുണക്കഥ പൊളിയുന്നു; കാണണം ഈ കുരുന്ന് ഗായികയുടെ കണ്ണീര്‍
January 26, 2015 8:27 am

മലപ്പുറം: അകക്കണ്ണിന്റെ വെളിച്ചത്തില്‍ സംഗീതത്തില്‍ വിസ്മയം തീര്‍ത്ത കൊച്ചുഗായികയുടെ കണ്ണീരിനു മുന്നില്‍ റിമി ടോമിയുടെ നുണക്കഥ പൊളിയുന്നു. നിലമ്പൂര്‍ പാട്ടുത്സവവേദിയില്‍

സിപിഎം തള്ളിക്കളഞ്ഞ ചുംബന സമരത്തെ ആശീര്‍വദിച്ച് കൈരളി; പ്രതിഷേധം ശക്തം
January 26, 2015 6:43 am

തിരുവനന്തപുരം: വീടിനകത്ത് ചെയ്യേണ്ട കാര്യങ്ങള്‍ പുറത്ത് പരസ്യമായി നടത്തുന്ന ചുംബനസമരത്തെ തള്ളി ന്യൂജനറേഷന്‍ സമരത്തിന്റെ മുനയൊടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി

ബറാക്ക് ഒബാമയ്ക്ക് മോഡി കുര്‍ത്ത അണിയാന്‍ ആഗ്രഹം
January 26, 2015 5:40 am

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് മോഡി കുര്‍ത്ത അണിയാന്‍ ആഗ്രഹം. പ്രസിഡന്റ് പ്രണാബ് മുഖര്‍ജിയോടൊപ്പമുള്ള വിരുന്നിനിടെയാണ് തനിക്കുമൊരു മോഡി

മോഡി കൂട്ടിയ സന്ദര്‍ശനം; ലോകത്തിന്റെ നെറുകയില്‍ ഒബാമയ്‌ക്കൊപ്പം ഇന്ത്യ
January 25, 2015 11:56 am

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമക്ക് പ്രോട്ടോകോള്‍ ലംഘിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ സ്വീകരണവും ചര്‍ച്ചയിലെ തീരുമാനങ്ങളും ലോക രാഷ്ട്രങ്ങള്‍ക്കു

അന്ന് കുഞ്ഞാലിക്കുട്ടി കാണിച്ച ധാര്‍മികത ഇന്ന് കൈവിട്ടത് ധനമന്ത്രി കെ.എം മാണി
January 25, 2015 9:41 am

തിരുവനന്തപുരം: ഐസ്‌ക്രീം കേസില്‍ ആരോപണമുയര്‍ന്ന ഘട്ടത്തില്‍ തന്നെ രാജിവച്ച് ജനാധിപത്യത്തോട് മര്യാദ കാട്ടിയ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മാതൃക മന്ത്രി

മന്ത്രി മാണിയെ വിജിലന്‍സ് ചോദ്യം ചെയ്യും; സിസിടിവി ദൃശ്യവും രജിസ്റ്ററും പരിശോധിക്കും
January 25, 2015 8:13 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം മാണിയെ വിജിലന്‍സ് വിശദമായി ചോദ്യം ചെയ്യും. ബാര്‍മുതലാളിമാരുടെ ചോദ്യം ചെയ്യല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ

ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുമ്പ് പാക്കിസ്ഥാനെ പ്രകോപിപ്പിച്ച്‌ അമേരിക്ക
January 24, 2015 9:52 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നതിന്റെ തലേദിവസം പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. പാക്കിസ്ഥാനില്‍ നിരവധി തീവ്രവാദ

Page 198 of 212 1 195 196 197 198 199 200 201 212