ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയില്‍ മുഴങ്ങുന്നത്: ഉമ്മന്‍ ചാണ്ടി

Oommen Chandy

യുപിയില്‍ മുഴങ്ങുന്നത് ജനാധിപത്യത്തിന്റെ മരണമണിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി. ഹത്രസില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധി പോകാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കുഴിച്ചുമൂടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒമാനില്‍ വിമാനത്താവളങ്ങള്‍ തുറന്നു
October 2, 2020 7:15 am

ഒമാനില്‍ വിമാനത്താവളങ്ങള്‍ തുറന്നു. ആറു മാസത്തിനു ശേഷമാണ് വിമാനത്താവളങ്ങള്‍ തുറന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ്
October 2, 2020 7:00 am

തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ വ്യാപക തട്ടിപ്പ്. ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പരതിയാല്‍ ആദ്യം ലഭിക്കുക

കേന്ദ്ര സര്‍ക്കാരിന്‌റെ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തം.
October 2, 2020 6:40 am

കേന്ദ്ര സര്‍ക്കാരിന്‌റെ കര്‍ഷകനിയമങ്ങള്‍ക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തം. പഞ്ചാബില്‍ വ്യാഴാഴ്ച ബിജെപി നേതാക്കളുടെ വസതികള്‍ക്കു മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു. ഇന്ന്

പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ടോവിനോ
October 2, 2020 6:35 am

പ്രതിഫലം കുറച്ചുവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തില്‍ സാവകാശം നല്‍കുകയാണുണ്ടായതെന്നും ടൊവിനോ തോമസ്

ലൈഫ് മിഷന്‍ പദ്ധതി: സര്‍ക്കാരിന് നോക്കിനില്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി
October 2, 2020 6:10 am

ഭവനരഹിതര്‍ക്ക് വിട് നല്‍കുന്ന പദ്ധതി നിയമ വ്യവസ്ഥയെ നേരിടുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍

കൊവിഡിന്‌റെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ ലംഘിക്കരുത്: സുപ്രീംകോടതി
October 2, 2020 6:04 am

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ മറവില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ കവരുന്ന നടപടികള്‍ തൊഴിലുടമകളുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ക്ക് ഓവര്‍ടൈം

തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകിച്ചത് 5688 പേര്‍ക്ക്; കര്‍ണാടകയില്‍ 10,070 പേര്‍ക്ക്
October 2, 2020 1:16 am

തമിഴ്നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകിച്ചത് 5688 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,03,290 ആയി.

സെക്രട്ടറിയേറ്റ് തീപിടുത്തം: മാധ്യമങ്ങള്‍ക്കെതിരെ കേസ്
October 2, 2020 12:55 am

  അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങി. ഔദ്യോഗിക ജോലി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ

ഹത്റാസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈക്കോടതി
October 2, 2020 12:36 am

ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ ബലാത്സംഗത്തിനിരയായി പെണ്‍ക്കുട്ടി മരണപ്പെട്ട സംഭവത്തില്‍ സ്വമേധയ കേസെടുത്ത് അലഹബാദ് ഹൈക്കോടതി. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസ്

Page 8683 of 18675 1 8,680 8,681 8,682 8,683 8,684 8,685 8,686 18,675