വിവാദ തീരുമാനവുമായി ആരിഫ് മുഹമ്മദ്‌

തിരുവനന്തപുരം : സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ വ്യക്തമാക്കി. പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാതിരിക്കാൻ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്.

യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും
January 1, 2021 9:00 pm

ഡൽഹി : ജനിതകമാറ്റം വന്ന വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി

തൃണമൂലിന്റെ പതിനഞ്ചു കൗൺസിലർമാർ അടക്കം സൗമേന്ദു അധികാരിയും ബിജെപിയിലേക്ക്
January 1, 2021 8:53 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 15 കൗണ്‍സിലര്‍മാരെ കൂടെക്കൂട്ടി സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ചയാണ് സൗമേന്ദുവും

നാഗാലാ‌ൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ വൻ കാട്ടു തീ
January 1, 2021 8:20 pm

ഇംഫാൽ : നാഗാലാൻഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അതിർത്തി കടന്ന് മണിപ്പുരിലേക്കും എത്തിയ സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സൈന്യത്തിന്റെയും

പത്തിന പരിപാടികളുമായി മുഖ്യമന്ത്രി
January 1, 2021 8:08 pm

തിരുവനന്തപുരം : സംസ്ഥാനത്ത് സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ

കർശന കോവിഡ് മാനദണ്ഡങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ തീരുമാനം
January 1, 2021 7:47 pm

സിനിമാ തിയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറക്കും. കർശന മാർ​ഗനിർദേശങ്ങളോടെ പ്രവർത്തിക്കാനാണ് അനുമതി. തിയേറ്ററുകൾ നിരീക്ഷിക്കാൻ നിരീക്ഷണങ്ങൾക്ക് പോലീസിനേയും സെക്ടറൽ

കുഞ്ഞാലിക്കുട്ടി, എം പി സ്ഥാനം രാജിവെച്ച് തിരികെ വരുന്നതിനെ പരിഹസിച്ച് പിണറായി വിജയൻ
January 1, 2021 7:33 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെപ്പോലൊരാൾ ഉണ്ടാകുന്നത് നല്ലതല്ലേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കേന്ദ്രീകരിച്ച്

Page 7924 of 18675 1 7,921 7,922 7,923 7,924 7,925 7,926 7,927 18,675