രാജ്യത്ത് ഇന്ന് കോവിഡ് വാക്‌സിന്റെ ഡ്രൈ റൺ നടക്കും

ഡൽഹി : രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഡ്രൈ റൺ നടത്തും. രാവിലെ ഒമ്പത് മുതൽ

ജനിതക മാറ്റം സംഭവിച്ച കോവിഡ്‌ വൈറസിനെ ഭയപ്പെടേണ്ടെന്ന് ആരോഗ്യ വിദഗ്ധർ
January 2, 2021 12:28 am

ഡൽഹി : യുകെയില്‍ കണ്ടെത്തപ്പെട്ടിട്ടുള്ള ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ സംഘം. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച

വോട്ടർ പട്ടിക പുതുക്കൽ, ഇതു വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ
January 2, 2021 12:15 am

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 31 വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകളാണ്. 9,66,983 അപേക്ഷകളാണ്

കോവിഡ് കാലത്ത് ഏറ്റവും ശ്രദ്ധ നേടിയ നേതാവിനുള്ള അമേരിക്കൻ സർവേയിൽ മോദി മുന്നിൽ എന്ന് സൂചന
January 2, 2021 12:00 am

ഡൽഹി : കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകർഷിച്ച രാഷ്ട്രീയ നേതാവിനെ കണ്ടെത്താനുള്ള സര്‍വേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭൂരിപക്ഷമെന്ന്

മലപ്പുറത്ത് യുവാവിന്റെ കൊലപാതകം, സുഹൃത്തുക്കൾ പിടിയിൽ
January 1, 2021 11:46 pm

മലപ്പുറം : മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ്

accident തൃശൂരിൽ ബസ് അപകടം
January 1, 2021 11:30 pm

തൃശ്ശൂർ: തൃശ്ശൂര്‍ തോട്ടപ്പടി മണ്ണുത്തി അഗ്രിക്കൾച്ചറൽ ഓഫീസിന് സമീപം വോൾവോ ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്. തൃശ്ശൂരില്‍ നിന്ന്

ജിസാനിൽ വീടിന് തീ പിടിച്ചു, മൂന്ന് കുട്ടികൾ മരിച്ചു
January 1, 2021 11:11 pm

റിയാദ്: സൗദി അറേബ്യയിലെ ജിസാനില്‍ വീടിന് തീപ്പിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. അബൂഅരീശിലായിരുന്നു സംഭവം. കിങ്

കാഞ്ഞങ്ങാട് കൊലപാതകം, കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി
January 1, 2021 10:59 pm

കാസർകോട്: കാഞ്ഞങ്ങാട്ട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫിനെ കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മുഖ്യപതി ഇർഷാദുമായി നടത്തിയ തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന്

പരോളിൽ ഇറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു
January 1, 2021 10:43 pm

തിരുവനന്തപുരം: പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി ജയിലിൽ തിരിച്ചു പ്രവേശിക്കേണ്ട ദിവസം തൂങ്ങിമരിച്ചു. തിരുവനന്തപുരം വിളപ്പിൽശാല കടുവാക്കോണം സ്വദേശി ഷിജുവാണ്

നെയ്യാറ്റിൻകര മരണം, അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു
January 1, 2021 10:39 pm

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കുന്നതിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം റൂറൽ എസ്പി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സംഭവിച്ച കാര്യങ്ങളും

Page 7923 of 18675 1 7,920 7,921 7,922 7,923 7,924 7,925 7,926 18,675