ദോഹ: കടലിന്റെ ഓളപ്പരപ്പില്‍ ഒഴുകി നടക്കുകയും സ്വയം കറങ്ങുന്നതിലൂടെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ആഢംബര ഹോട്ടല്‍ ഖത്തറില്‍ ഒരുങ്ങുന്നു. സ്വയം കറങ്ങുന്നതിലൂടെയും കാറ്റ്, സൗരോര്‍ജം, തിരമാല എന്നിവയില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഹോട്ടലിന്റെ നിര്‍മാണം
ഇരവിപുരം കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ മോഷണം; അന്വേഷണം ആരംഭിച്ചുMarch 19, 2021 2:30 pm
കൊല്ലം: ഇരവിപുരം കൊച്ചു മണ്ടയ്ക്കാട് ദേവി ക്ഷേത്രത്തില്‍ മോഷണം. പ്രതിഷ്ഠയില്‍ ഉണ്ടായിരുന്ന സ്വര്‍ണ താലികളും പൊട്ടുകളും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം
വാക്സിന് വിതരണത്തിന് അനധികൃത പോര്‍ട്ടലുകള്‍; മുന്നറിയിപ്പുമായി സൗദിMarch 19, 2021 2:25 pm
റിയാദ്: സൗദിയില്‍ വാക്സിന് വിതരണത്തിനായി രജിസ്ട്രേഷന് ക്ഷണിച്ചുകൊണ്ടുള്ള പരസ്യവുമായി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ രംഗത്ത്. കൊവിഡ് പ്രതിരോധ വാക്സിന് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
പി.ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചുMarch 19, 2021 2:20 pm
തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജി വെച്ച് പിജെ ജോസഫും മോന്‍സ് ജോസഫും. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്കി. നാമനിര്‍ദേശ
സ്വകാര്യമേഖലയില്‍ 5000 സ്വദേശികൾക്ക് തൊഴില്‍ നല്കി ബഹ്റൈന്‍March 19, 2021 2:15 pm
ബഹ്റൈന്‍: രാജ്യത്തെ സ്വകാര്യ മേഖലയില്‍ 5000 സ്വദേശികൾക്ക് തൊഴില്‍ നല്കാന് സാധിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍, സാമൂഹിക തൊഴിക്ഷേമ
പ്രവാസികള്‍ക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിലക്ക് തുടരുംMarch 19, 2021 2:00 pm
കുവൈറ്റ് സിറ്റി: വിദേശികള്‍ക്ക് കുവൈറ്റിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടരുമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം
‘മമ്മൂട്ടി’യെയാണ് ഏറെ ഇഷ്ടം: എം.എം മണിMarch 19, 2021 1:55 pm
മലയാള ചലച്ചിത്ര താരങ്ങളില്‍ തനിക്കേറ്റവും ഇഷ്ടം മമ്മൂട്ടിയെയാണെന്നും അത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും മന്ത്രി എം.എം മണി. നടിമാരില്‍ എം.എം മണിക്ക്
ജോലി തേടിയെത്തിയ നഴ്സിനെ പീഡിപ്പിച്ചു; പ്രതിയായ മലയാളി അറസ്റ്റില്‍March 19, 2021 1:50 pm
ന്യൂഡല്‍ഹി: ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്കി ബലാല്‍സംഗം ചെയ്തു. പ്രതിയും മലയാളിയാണ്. ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍
ശബരിമല പ്രശ്നം യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്ന് മുല്ലപ്പള്ളിMarch 19, 2021 1:40 pm
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വില കുറഞ്ഞ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി
കെ ബാബുവും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന് എം സ്വരാജ്March 19, 2021 1:30 pm
കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവും ബിജെപിയും വോട്ടു കച്ചവടം നടത്തുകയാണെന്ന് എം സ്വരാജ്. അധാര്‍മികമായ മാര്‍ഗത്തിലൂടെയാണ് കെ.ബാബു