“എം‌.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ല”-സഞ്ജു

ഇന്ത്യന്‍ ജഴ്സിയില്‍ മാത്രമല്ല, ഐ‌.പി.‌എല്ലിലെയും ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായി വിലയിരുത്തുന്ന എം‌.എസ് ധോണിയെപ്പോലെയാകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. “ധോണിയെപ്പോലെ ആകാൻ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് ഞാൻ കരുതുന്നില്ല.

ഓറയുടെ പുത്തൻ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
April 4, 2021 9:13 am

ഓറയുടെ നവീകരിച്ച പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. വരും ആഴ്ചകളില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന 2021 ഓറയുടെ ഏതാനും വിവരങ്ങളാണ് ഇപ്പോള്‍

‘വോട്ടിനു മുമ്പ് ചിന്തിക്കുക: വീട്ടിൽ അമ്മയും സഹോദരിയുമുണ്ട്’-കൗശനി മുഖർജി
April 4, 2021 8:55 am

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ട് നടിയും സ്ഥാനാർത്ഥിയുമായ കൗശനി മുഖർജി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ വിവാദത്തിൽ.

പുതുച്ചേരിയിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
April 4, 2021 8:41 am

തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിനൊപ്പം ആറാം തീയതിയാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ

നാദാപുരത്തെ 16കാരന്റെ മരണം: തുടരന്വേഷണത്തിന് എസ്.പി ഉത്തരവിട്ടു
April 4, 2021 8:30 am

കോഴിക്കോട്: നാദാപുരം നരിക്കാട്ടേരിയില്‍ 16 കാരന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പിയുടെ ഉത്തരവ്. അബ്ദുള്‍ അസീസിന്റെ മരണം കൊലപാതകമാണെന്ന

ഐ.ഐ.ടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം
April 4, 2021 8:18 am

അസം: ഗുവാഹത്തി ഐ.ഐ.ടിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് ഐഐടി

തൃശൂർ കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിന് നേരെ ആക്രമണം
April 4, 2021 8:10 am

തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. ജയശങ്കറിന്റെ റോഡ്

കൊവിഡ് വ്യാപനം: ഒമാനിൽ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു
April 4, 2021 7:59 am

ഒമാൻ:  കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി. ഇനിയൊരറിയിപ്പുണ്ടാകുന്നത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് തോല്‍വി: സിറ്റിക്കും ലിവര്‍പൂളിനും ജയം
April 4, 2021 7:47 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയ്ക്ക് തോല്‍വി. ദുര്‍ബലരായ വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണാണ് ചെല്‍സിയെ അട്ടിമറിച്ചത്. രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ തോല്‍വി.

ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
April 4, 2021 7:27 am

എറണാകുളം: യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക

Page 7139 of 18675 1 7,136 7,137 7,138 7,139 7,140 7,141 7,142 18,675