അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗരേഖ പുതുക്കി കേന്ദ്രം, ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 72 മണിക്കൂറിനകം എടുത്ത

ചക്രവാതചുഴി രൂപമെടുത്തു; അടുത്ത മൂന്നു ദിവസം ഇടിയോടു കൂടി അതിശക്തമഴ
October 20, 2021 6:05 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം വ്യാപകമഴയ്ക്ക് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപമെടുത്തതിനെ തുടര്‍ന്ന് നാളെ അതിശക്തമഴയ്ക്ക് സാധ്യതയുണ്ട്.

ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനം റദ്ദാക്കി
October 20, 2021 6:05 pm

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പിന്റെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനം റദ്ദാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിയമിച്ച

പദ്ധതിയില്‍ മെല്ലെപ്പോക്ക്; കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മന്ത്രി റിയാസ്
October 20, 2021 5:57 pm

കോഴിക്കോട്: സംസ്ഥാനത്തെ റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം കാണിച്ച കരാറുകാര്‍ക്കെതിരെ ശക്തമായ നടപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട്

കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; 4 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
October 20, 2021 5:50 pm

കോഴിക്കോട്: കോഴിക്കോട് 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍

പോളിഷിംഗ് തുണിയുമായി ആപ്പിള്‍; വിലയെ ട്രോളി സോഷ്യല്‍ മീഡിയ
October 20, 2021 5:46 pm

ഫോണുകളുടെ കാര്യത്തിലും ലാപ്ടോപ്പുകളുടെ കാര്യത്തിലും ആപ്പിള്‍ ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില. ഇപ്പോഴിതാ മറ്റൊരു ഉത്പന്നം കൂടി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായെത്തുന്ന ചിത്രം ‘ഷേര്‍ഷാ’; ആദ്യ ഗാനം പുറത്തിറങ്ങി
October 20, 2021 5:35 pm

ക്യാപ്റ്റന്‍ വിക്രം ബത്ര ആയി സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുന്ന ചിത്രമാണ് ഷേര്‍ഷാ. വിഷ്ണുവര്‍ദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷേര്‍ഷാ

കോട്ടയം ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
October 20, 2021 5:34 pm

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍

ഇടുക്കിയില്‍ കനത്ത ജാഗ്രത; 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു
October 20, 2021 5:27 pm

ഇടുക്കി : ഇടുക്കിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഈ മാസം 24 വരെ ജില്ലയില്‍ രാത്രിയാത്ര നിരോധിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ

കുഞ്ഞാലിക്കുട്ടിക്കെതിരെ കുരുക്ക് മുറുകുന്നു; ചന്ദ്രിക കള്ളപ്പണ കേസില്‍ മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു
October 20, 2021 5:18 pm

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസില്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു

Page 5456 of 18675 1 5,453 5,454 5,455 5,456 5,457 5,458 5,459 18,675