സർക്കാർ ജീവനക്കാരുടെ ശൂന്യവേദന അവധിയുടെ കാലയളവ് കുറച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നതിന് വിലക്ക്. സർവീസ് കാലയളവിൽ അഞ്ച് വർഷം മാത്രമേ ഇനി ശൂന്യവേദന അവധിയെടുക്കാൻ സാധിക്കുകയുള്ളു. 20 വർഷത്തെ അവധിയാണ് അഞ്ച് വർഷത്തേക്കായി കുറച്ചത്. അവധി

‘ഓ​ഗസ്റ്റ് അ‍ഞ്ചിന് തന്നെ കോൺ​ഗ്രസ് സമരം നടത്തിയത് രാമക്ഷേത്രത്തെ എതിർക്കുന്നതിനാൽ’-അമിത് ഷാ
August 6, 2022 10:39 am

ദില്ലി: കോൺ​ഗ്രസ് പാർട്ടി രാമക്ഷേത്രത്തെ എതിർക്കുന്നതിന്റെ ഭാ​ഗമായാണ് ഓ​ഗസ്റ്റ് അഞ്ചിന് തന്നെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്

തോമസ് ഐസക് ഇഡിക്കു മുന്നില്‍ ഹാജരാകില്ല
August 6, 2022 10:28 am

തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകില്ല. പകരം നിയമ

നാളെ നടത്താനിരുന്ന കെപിസിസി യോഗം 11ലേക്ക് മാറ്റി
August 6, 2022 9:56 am

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നാളെ നടത്തത്തിനിരുന്ന കെപിസിസി സമ്പൂര്‍ണ്ണ എക്‌സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ

ഇർഷാദിന്റെ മരണം; പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും
August 6, 2022 9:20 am

കോഴിക്കോട് : പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇർഷാദിന്റെ

ഡീസൽ പ്രതിസന്ധി; കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്നും മുടങ്ങും
August 6, 2022 9:00 am

തിരുവനന്തപുരം: ഡീസൽ പ്രതിസന്ധിയെ തുടർന്ന് ഇന്നും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിച്ചുരുക്കും. ഡീസൽക്ഷാമം കാരണം കെഎസ്ആർടിസിയുടെ സർവീസ് വെട്ടിക്കുറയ്ക്കൽ ബുധനാഴ്ച വരെയാണ്.

ഇടുക്കി ഡാമിൽ റെഡ് അലർട്ട്
August 6, 2022 8:40 am

തൊടുപുഴ: ഇടുക്കി ഡാമിൽ ജലനിരപ്പ് 2382.53 അടിയായതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി

ഇന്ത്യ വിൻഡീസ് ടി20 പരമ്പര; നാലാം മത്സരം ഇന്ന്
August 6, 2022 8:20 am

ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നലെ തന്നെ അമേരിക്കയിലെ മിയാമിയില്‍ എത്തിയിരുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്
August 6, 2022 8:00 am

​ഡ​ൽ​ഹി: ഉ​പ​രാ​ഷ്‌​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പ് ഇന്ന്. എ​ൻ​ഡി​എ​യി​ലെ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ്ര​തി​പ​ക്ഷ​ മു​ന്ന​ണി​യി​ലെ മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​മാ​ണു ഉപരാഷ്ട്രപതി സ്ഥാ​നാ​ർ​ഥി​ക​ൾ. ധ​ൻ​ക​ർ വി​ജ​യം

മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
August 6, 2022 7:20 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Page 3810 of 18675 1 3,807 3,808 3,809 3,810 3,811 3,812 3,813 18,675