കൊവിഡിനെ തോല്‍പ്പിച്ച് 18 ദിവസം പ്രായമായ പെണ്‍കുഞ്ഞ് ആശുപത്രി വിട്ടു

മുംബൈ: ജനിച്ച് മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച കുഞ്ഞ് കൊവിഡ് മുക്തി നേടി ആശുപത്രി വിട്ടു. മുംബൈയിലെ പവായിലെ ഹിരാനന്ദാനി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞാണ് രോഗമുക്തി നേടിയത്. കുഞ്ഞിന് കെവിഡ് സ്ഥിരീകരിച്ചപ്പോള്‍ അമ്മയുടെ ശ്രവ സാമ്പിള്‍

മെയ് 30 ശുചീകരണ ദിനമായി മാറ്റണമെന്ന് മുഖ്യമന്ത്രി
May 28, 2020 6:32 pm

തിരുവനന്തപുരം: മെയ് 30 ശനിയാഴ്ച ശുചീകരണ ദിനമായി മാറ്റണമെന്ന് മുഖ്യമന്ത്രി. വീടും പരിസരവും വൃത്തിയാക്കാന്‍ എല്ലാവരും അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുപിഐ ഐഡി മാത്രം ഉപയോഗിച്ച് റീചാര്‍ജ്; പുതിയ സേവനവുമായി വോഡഫോണ്‍-ഐഡിയ
May 28, 2020 6:15 pm

കൊച്ചി: യുപിഐ ഐഡി മാത്രം ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സേവനവുമായി വോഡഫോണ്‍-ഐഡിയ. പേടിഎമ്മുമായി സഹകരിച്ചാണ് വോഡഫോണ്‍-ഐഡിയ ഈ സേവനം രാജ്യവ്യാപകമായി

സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ കൂടി
May 28, 2020 5:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പ്രദേശങ്ങളെ കൂടി കോവിഡ് ഹോട്ട്സ്പോട്ട് പട്ടികയിലുള്‍പ്പെടുത്തി.കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം ‘അമ്മയ്ക്കുള്ള കത്തുകള്‍’ ജൂണില്‍ പുറത്തിറങ്ങും
May 28, 2020 5:30 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം ജൂണ്‍ മാസത്തില്‍ പുറത്തിറങ്ങും. ഹാര്‍പ്പര്‍കോളിന്‍സ് പ്രസിദ്ധീകരിക്കുന്ന ‘അമ്മയ്ക്കുള്ള കത്തുകള്‍’ എന്ന പുസ്തകം ചലച്ചിത്ര

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;3 പേര്‍ക്ക് രോഗമുക്തി
May 28, 2020 5:01 pm

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. കാസര്‍ഗോഡ്

ലോക്ക്ഡൗണ്‍; സിനിമാ-സീരിയല്‍ കലാകാരന്മാര്‍ക്ക് ധനസഹായവുമായി അക്ഷയ്കുമാര്‍
May 28, 2020 4:46 pm

കോവിഡും ലോക്ഡൗണും മൂലം സിനിമ മേഖല സ്തംഭിച്ചിരിക്കുകയാണ്. ദിവസവേതനക്കാരായ സിനിമ പ്രവര്‍ത്തകര്‍ക്ക് ജീവന മാര്‍ഗമാണ് നഷ്ടമായത്. ഈ സാഹചര്യത്തില്‍ വരുമാനം

migrant തൊഴിലാളികള്‍ക്ക് ആശ്വസിക്കാം; യാത്ര സൗജന്യം, ഭക്ഷണം നല്‍കണം : സുപ്രീംകോടതി
May 28, 2020 4:36 pm

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുടെ മടക്കയാത്രയ്ക്കുള്ള ചെലവ് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ക്ക്

മ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ​റ​ക്കാ​ന്‍ യാ​ത്രാ വി​മാ​നം വാ​ട​ക​യ്ക്കെ​ടു​ത്ത് മധ്യപ്രദേശിലെ മ​ദ്യ​രാ​ജാ​വ്
May 28, 2020 4:33 pm

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലെത്താന്‍ നടന്നുവലയുമ്പോള്‍ മകള്‍ക്കും കുട്ടികള്‍ക്കും പറക്കാന്‍ വിമാനം തന്നെ വാടകയ്‌ക്കെടുത്ത് മധ്യപ്രദേശിലെ ഒരു മദ്യരാജാവ്. സോം

സെന്‍സെക്സ് 595 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു
May 28, 2020 4:18 pm

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 595.37 പോയന്റ് നേട്ടത്തില്‍ 32,200.59ലും നിഫ്റ്റി 175.15 പോയന്റ് ഉയര്‍ന്ന്

Page 3 of 9018 1 2 3 4 5 6 9,018