ബലാത്സംഗ ശ്രമം: ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു, പ്രതി പിടിയില്‍

വാറങ്കല്‍(തെലങ്കാന): ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം ഉണ്ടായത്. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെയാണ് കുഞ്ഞിനെ കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികളുടെ മരണം 128 ആയി; ബിഹാറില്‍ ഇന്ന് മാത്രം മരിച്ചത് 19 കുട്ടികള്‍
June 19, 2019 8:23 pm

പാട്‌ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്‌കജ്വരം മൂലം മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. ഇന്ന് മാത്രം 19 കുട്ടികളാണ് മരിച്ചത്.

kashmirarmy കശ്മീരില്‍ വന്‍ ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍…
June 19, 2019 7:52 pm

ശ്രീനഗര്‍: കശ്മീരില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരര്‍ പൊലീസ് പിടിയില്‍. ഭീകരസംഘടനായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭാഗമായവര്‍ എന്ന് വിവരം ലഭിച്ച

കേന്ദ്രമന്ത്രിയുടെ മകനെതിരേ വധശ്രമത്തിന് കേസ്; പ്രഹ്ളാദ് പട്ടേലിന്റെ മകന്‍ അറസ്റ്റില്‍
June 19, 2019 7:15 pm

ഭോപ്പാല്‍ (മധ്യപ്രദേശ്): കേന്ദ്രമന്ത്രിയുടെ മകനെതിരേ വധശ്രമത്തിന് കേസ്. കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേലിന്റെ മകന്‍ പ്രഭാല്‍ പട്ടേലിനെയാണ് വധശ്രമക്കേസില്‍ പോലീസ്

സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസ് മരണത്തിന് കീഴടങ്ങി
June 19, 2019 6:46 pm

ആലപ്പുഴ: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന സംഭവത്തിലെ പ്രതി മരിച്ചു. ആലുവ ട്രാഫിക്

പരിക്ക് മാറിയില്ല; ലോകകപ്പ് ടീമില്‍ നിന്ന് ധവാന്‍ പിന്മാറുന്നു
June 19, 2019 6:20 pm

ലോകകപ്പ് ടീമില്‍ നിന്നും ധവാന്‍ പുറത്തേക്ക്. ഒസ്‌ട്രേലിയയുമായുള്ള മത്സരത്തിനിടെയായിരുന്നു ധവാന്റെ വിരലുകള്‍ക്ക് പരിക്കേറ്റത്. ഇത് ഭേതമാവാന്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം

രബീന്ദ്രനാഥ്‌ ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതാക്കി ഇമ്രാന്‍ ഖാന്‍
June 19, 2019 5:50 pm

ന്യൂഡല്‍ഹി;സമാധനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത ഇന്ത്യന്‍ എഴുത്തുകാരനുമായ രബീന്ദ്രനാഥ്‌ ടാഗോറിന്റെ വരികള്‍ ഖലീല്‍ ജിബ്രാന്റേതാക്കി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍

ബിനോയ് കോടിയേരിക്കെതിരായ കേസ്‌ ;മുംബൈ പൊലീസ് കണ്ണൂരില്‍
June 19, 2019 5:32 pm

മുംബൈ:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ടു മുംബൈ പൊലീസില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍

അബുദാബിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; 423 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു
June 19, 2019 4:58 pm

അബുദാബി: അബുദാബിയില്‍ പൊലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ 423 കിലോഗ്രാം ഹെറോയിന്‍ ഉള്‍പ്പെടെയുള്ള നിരവധി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ക്രിസ്റ്റല്‍ ഡ്രഗ്‌സ്,

ബാലഭാസ്‌കറിന്റെ വാഹനാപകടം; യാത്ര വീണ്ടും ആവിഷ്‌കരിച്ച് അന്വേഷണ സംഘം
June 19, 2019 4:53 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നീക്കാനായി അപകടത്തിന് തൊട്ടുമുമ്പുള്ള യാത്ര പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. അപകട സമയത്ത്

Page 2 of 5978 1 2 3 4 5 5,978