21 വര്‍ഷം മുമ്പ് മഞ്ഞിനടിയില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ന്യൂഡല്‍ഹി: 21 വര്‍ഷം മുമ്പ് സിയാച്ചിനിലെ മഞ്ഞിനടിയില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച പട്രോളിംഗ് നടത്തിയ പട്ടാളക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ ഹവീല്‍ദാര്‍ ടി.വി പാട്ടീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 1993

ജയലളിത ജയില്‍മോചിതയായി
October 18, 2014 6:57 am

ബാംഗ്ലൂര്‍: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അറസ്റ്റിലായിരുന്ന തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത ജയില്‍മോചിതയായി. ഇന്നലെയാണ് ജയലളിതയ്ക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി
October 18, 2014 6:55 am

ന്യൂഡല്‍ഹി: വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിനായുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണം സംബന്ധിച്ച വിവരങ്ങള്‍ പങ്കു വയ്ക്കുന്നതുമായി

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് പങ്കജ മുണ്ടെ
October 18, 2014 6:52 am

മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ പരസ്യമായി മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ

ബാര്‍ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി കെ.ബാബു
October 18, 2014 6:48 am

തൃശൂര്‍: സംസ്ഥാനത്ത് അടച്ചു പൂട്ടുന്ന ബാറുകളിലെ തൊഴിലാളികളെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കുമെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. ഇതിനായി ബാര്‍ തൊഴിലാളികളുടെ സംഘടനകളുമായി

എം.ജി കോളേജ് കേസ്: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കി
October 18, 2014 6:30 am

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലാ കോളേജിലെ ആക്രമണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിദ്യാര്‍ഥി

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല: ഇടത് യുവജന സംഘടനകളുടെ സമരം അവസാനിപ്പിച്ചു
October 18, 2014 6:09 am

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ ഇടതു യുവജനസംഘടനകള്‍ നാലുദിവസമായി നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ നടത്തിവന്ന

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരം തുടരുന്നു
October 18, 2014 6:00 am

കോഴിക്കോട്:കാലിക്കറ്റ് സര്‍വകലാശാലയില്‍ ഹോസ്റ്റല്‍ പ്രശ്‌നം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ നടത്തി വരുന്ന സമരം തുടരുന്നു. സര്‍വകലാശാലയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനത്തിന് എത്തുന്ന

യുപിയില്‍ കനത്ത മഴ; 14 മരണം
October 18, 2014 5:54 am

ലക്‌നോ: യുപിയില്‍ ഹുദ്ഹുദ് ചുഴലിക്കാറ്റിന്റെ പ്രഭാവ ഫലമായുണ്ടായ കനത്ത മഴയില്‍ 14 മരണം. 13 പേര്‍ക്ക് പരിക്കേറ്റു. 21 കിഴക്കന്‍

ഓസ്‌ട്രേലിയന്‍ ജെറ്റിന്റെ ശക്തമായ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു
October 18, 2014 5:51 am

മെല്‍ബണ്‍ :ഓസ്‌ട്രേലിയന്‍ ജെറ്റുകളുടെ ശക്തമായ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് . ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ നടത്തിയ ആക്രമണത്തിലാണ്

Page 18671 of 18675 1 18,668 18,669 18,670 18,671 18,672 18,673 18,674 18,675