സൗദിയിലെ കാര്‍ ഷോറൂമുകളില്‍ വനിതകളുടെ തിരക്കേറുന്നു
ജിദ്ദ: സൗദി അറേബ്യയിലെ കാര്‍ ഷോറൂമുകളില്‍ വലിയ തിരക്കേറുന്നു. വനിതകള്‍ക്കായി മിക്ക ഷോറൂമുകളും പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സൗദി സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്റെ അനുരണനങ്ങള്‍ അറിയാന്‍ പല ഏജന്‍സികളും അഡ്വൈസറി ബോര്‍ഡുകള്‍