പ്രതികാരം അത് അമ്മയോടാണെങ്കിലും വീട്ടാനുള്ളതാണ്; നന്ദുവിന്റെ ചിത്രം വൈറല്‍
ക്യാന്‍സറിനെ ആത്മബലം കൊണ്ട് തോല്‍പ്പിച്ച ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. തുടയെല്ലില്‍ ബാധിച്ച ട്യൂമര്‍ നീക്കാനുള്ള ചികിത്സയുടെ ഭാഗമായി ഒരു കാല്‍ മുറിച്ചു നീക്കിയെങ്കിലും അതിനെയെല്ലാം പുഞ്ചിരിയോടെ നേരിടുകയായിരുന്നു നന്ദു. ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ