ഭദ്രയുടെ കോപത്തില്‍ കൊച്ചി നഗരസഭാ ഭരണം പോകുമെന്ന ഭീതിയില്‍ കോണ്‍ഗ്രസ്

കൊച്ചി: കോര്‍പ്പറേഷന്‍ മേയര്‍സ്ഥാനം സ്വപ്‌നം കണ്ട ഡെപ്യൂട്ടി മേയര്‍ക്ക് മത്സരിക്കാന്‍ സീറ്റ് പോലും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ നടത്തിയ പൊട്ടിത്തെറിയില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളില്‍ ഭദ്ര നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത് സിപിഎം ശക്തമായ

രോഷാകുലനായി വി.എസ്‌; പക വീട്ടിയാല്‍ കളിമാറുമെന്ന് സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌…
November 2, 2015 10:40 am

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകനെ പ്രോസിക്യൂട്ട് ചെയ്ത് വി.എസിന്റെ ചിറകരിയാമെന്ന യുഡിഎഫ് സര്‍ക്കാര്‍ നീക്കം വലിയ പ്രത്യാഘാതത്തിനിടയാക്കാന്‍

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് വി.മുരളീധരന്‍
November 2, 2015 4:31 am

കോഴിക്കോട്: സംസ്ഥാനത്തെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. പരമ്പരാഗതമായി ഇരുമുന്നണികള്‍ക്കും വോട്ടുചെയ്തിരുന്നവര്‍ മാറിചിന്തിക്കും.

എതിരാളികളെ ആക്രമിക്കാന്‍ പാര്‍ട്ടിക്ക് ‘വജ്രായുധം’ നല്‍കിയത് വി.എസ് മാത്രം
October 30, 2015 11:33 am

തിരുവനന്തപുരം: സിപിഎമ്മിന്റെ നിലനില്‍പ്പിന് തന്നെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും എതിരാളികളെ ആക്രമിക്കാന്‍ ‘വജ്രായുധം’ നല്‍കിയത് വി.എസ്. കേരളത്തിന്റെ ഭാവിതന്നെ

ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി: തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതിരോധത്തില്‍
October 29, 2015 11:00 am

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. മന്ത്രി കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും

വെള്ളാപ്പള്ളിയും ബീഫും… ബിജെപി കേരള ഘടകത്തെ പ്രതിരോധത്തിലാക്കുന്നു
October 28, 2015 11:05 am

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പും ശാശ്വതീകാനന്ദയുടെ മരണവുമെല്ലാം വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കിയതിന് മറുപടി പറയേണ്ടിവരുന്ന ബീജെപിക്ക് അപ്രതീക്ഷിതമായി ഡല്‍ഹി കേരളാ ഹൗസിലുണ്ടായ ബീഫ്

സിപിഎമ്മിനെ ‘പരാജയപ്പെടുത്താന്‍’ പാര്‍ട്ടി ബുദ്ധിജീവികള്‍ തന്നെ രംഗത്തിറങ്ങുന്നു !
October 27, 2015 11:10 am

തിരുവനന്തപുരം: സിപിഎമ്മിന് വില്ലന്‍ ചാനല്‍ ബുദ്ധിജീവികള്‍. വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് പിണറായി വിജയന്റെ നാവായി ചാനല്‍ ചര്‍ച്ചകളില്‍ പ്രേക്ഷകരെ പ്രത്യയശാസ്ത്രം

തദ്ദേശ തിരഞ്ഞെടുപ്പിലെ സൂപ്പര്‍ താരങ്ങള്‍ വി.എസും വി.എം സുധീരനും മാത്രം
October 27, 2015 11:06 am

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ സൂപ്പര്‍ താരങ്ങള്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും. കക്ഷി

എസ്ഡിപിഐ,വെല്‍ഫെയര്‍ പാര്‍ട്ടികളുമായി സിപിഎമ്മിനും കോണ്‍ഗ്രസിനും ധാരണ !
October 27, 2015 11:00 am

മലപ്പുറം: ആദര്‍ശം ഇരുമ്പുലക്കയല്ലെന്നു തെളിയിക്കുകയാണ് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. മുസ്ലീം ലീഗില്‍ വര്‍ഗീയത ചികയുന്ന സി.പി.എം ഇവിടെ ലീഗുമായും

വി.എസിനെച്ചൊല്ലി ഇടതുപക്ഷത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ എതിരാളികള്‍
October 26, 2015 9:49 am

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ് അച്യുതാനന്ദന്‍ നയിക്കുമെന്ന സിപിഐ നേതാവ് സി ദിവാകരന്റെ പ്രസ്താവന ഉപയോഗിച്ച് സിപിഎമ്മില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍

Page 126 of 145 1 123 124 125 126 127 128 129 145