കോണ്‍ഗ്രസ്സില്‍ വന്‍ കലാപക്കൊടി, കെ.സിക്കെതിരെ പ്രതിഷേധം ശക്തം

ആഴക്കടല്‍ മത്സ്യബന്ധനകരാര്‍ കത്തിച്ചു നിര്‍ത്താന്‍ രാഹുല്‍ഗാന്ധിയെ കടലില്‍ ചാടിച്ച് കോണ്‍ഗ്രസ് നടത്തിയ പ്രചരണ തന്ത്രവും പാഴായതോടെ കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിലെ നാല്‍വര്‍ സംഘത്തിനെതിരെ പാര്‍ട്ടിയിലും കലാപക്കൊടി ഉയരുന്നു.

മൊട്ടയടിക്കുമെന്ന് വെല്ലുവിളിച്ചവന്റെ പൊടി പോലും ഇപ്പോൾ കാണാനില്ല !
May 3, 2021 5:56 pm

ഉടുമ്പന്‍ ചോലയില്‍ മിന്നും താരമായാണ് മണിയാശാന്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. പറഞ്ഞ വാക്കിന് വിലയുണ്ടെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആഗസ്തി ഇനി മൊട്ടയടിക്കുകയാണ്

പ്രതിഭയുടെ ഭൂരിപക്ഷം 6279, തകർത്തത് അരിതയുടെ ‘പാവം’ പാൽക്കാരി ഇമേജ്
May 3, 2021 11:58 am

കായംകുളത്തിൻ്റെ ‘പ്രതിഭ’യാവാനുള്ള അരിതാ ബാബുവിൻ്റെ നീക്കമാണ് പ്രബുദ്ധരായ കായംകുളത്തെ ജനതയിപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്. സകല കുത്തക മാധ്യമങ്ങൾക്കും ലഭിച്ച കനത്ത പ്രഹരം

ഇടതുപക്ഷത്തിന്റെ തകർപ്പൻ വിജയം സുകുമാരൻ നായർക്കുള്ള മുന്നറിയിപ്പ്
May 2, 2021 10:42 pm

ഇതൊരു ചരിത്ര നിമിഷമാണ് ചെങ്കൊടി ചുവപ്പ് ചരിത്രമെഴുതിയ മെയ് 2 യു.ഡി.എഫിനെ സംബന്ധിച്ച് ഇനി എത് കാലത്തും പേടി സ്വപ്നമായിരിക്കും.

ആഞ്ഞടിച്ച ചുവപ്പ് ‘സുനാമി’യിൽ മുങ്ങിപ്പോയത് കോൺഗ്രസ്സ് പാർട്ടി !
May 2, 2021 8:42 pm

ആഞ്ഞടിച്ച ചുവപ്പ് സുനാമിയിൽ ഒലിച്ചു പോയിരിക്കുകയാണിപ്പോൾ യു.ഡി.എഫ്. ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടിച്ചിരിക്കുന്നത് ഇടതുപക്ഷമാണ്. നൂറ്റി നാൽപ്പതിൽ 100 ഓളം സീറ്റുകൾ

ബേപ്പൂരിലെ റിയാസിന്റെ മാസ് വിജയം മനോരമയ്ക്കുള്ള മാസ് മറുപടിയാണ് !
May 2, 2021 6:23 pm

ഇത് മനോരമയ്ക്കുള്ള ഒന്നാന്തരം ഒരു മറുപടിയാണ്. മുഹമ്മദ് റിയാസ് എന്ന ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻ്റിൻ്റെ തോൽവി പ്രവചിച്ചവർ ഇപ്പോൾ ശരിക്കും

സിനിമയല്ല രാഷ്ട്രീയമെന്ന് ഇപ്പോൾ ധർമ്മജൻ ബോൾഗാട്ടിക്കും മനസ്സിലായി
May 2, 2021 3:44 pm

സിനിമയല്ല രാഷ്ട്രീയമെന്ന് ഇപ്പോൾ എന്തായാലും ധർമ്മജൻ ബോൾഗാട്ടിയും തിരിച്ചറിഞ്ഞിട്ടുണ്ടാകും. ചുവപ്പ് കോട്ടയിൽ കോമഡി താരത്തെ രംഗത്തിറക്കിയാൽ അട്ടിമറി വിജയം നേടാൻ

അഭിപ്രായ സർവേയിൽ പരിഭ്രാന്തി, കോൺഗ്രസ്സ് ഹൈക്കമാന്റും ഞെട്ടി !
April 30, 2021 7:57 pm

ദേശീയ മാധ്യമങ്ങളുടെ സര്‍വേഫലം കണ്ട് അമ്പരന്നിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്സ് ദേശീയനേതൃത്വം. കേരളം കൂടി കൈവിട്ടു പോയാല്‍ രാജ്യത്തെ കോണ്‍ഗ്രസ്സ് ആകെയാണ് ത്രിശങ്കുവിലാകുക.

ജനപിന്തുണ ഏത് കേരള കോൺഗ്രസ്സിന് ? ചങ്കിടിപ്പോടെ ജോസും പി.ജെ ജോസഫും
April 29, 2021 8:07 pm

മെയ് 2ലെ തിരഞ്ഞെടുപ്പുഫലം ഇനി നിശ്ചയിക്കാന്‍ പോകുന്നത് കേരള കോണ്‍ഗ്രസ്സുകളുടെ ഭാവി കൂടിയാണ്. ജോസ് കെ മാണിയാണോ പി.ജെ ജോസഫാണോ

സാക്ഷാല്‍ ലീഡറും അഭിനന്ദിച്ചിരുന്നത് ഡി.വൈ.എഫ്.ഐയെ, അറിയുമോ . . ?
April 28, 2021 7:48 pm

ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. കൊലയാളി വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിനെ എതിര്‍ക്കുന്നവരുടെ അറിവിലേക്കായാണ് ഈ ഓര്‍മ്മപ്പെടുത്തല്‍. ദുരന്ത

Page 68 of 143 1 65 66 67 68 69 70 71 143