തനിക്കെതിരായ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം റദ്ദാക്കണമെന്ന് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയം റദ്ദ് ചെയ്യണമെന്ന് വി.എസ് അച്യുതാനന്ദന്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്ചയിലാണ് വി.എസ്. നിലപാട് ആവര്‍ത്തിച്ചത്. സമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കേണ്ടി വന്ന സാഹചര്യം