നെതന്യാഹുവിനെ വീണ്ടും വിജയിപ്പിച്ചത് ‘ഇനി പലസ്തീന് ഉണ്ടാകില്ലെന്ന’ പ്രഖ്യാപനം
ന്യൂഡല്‍ഹി: ‘ഞാന്‍ പ്രധാനമന്ത്രിയായാല്‍ പലസ്തീന് എന്ന രാഷ്ട്രം ഉണ്ടാകില്ല’ ഇസ്രായേല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വിജയിപ്പിച്ചത് ഈ വാക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കടുത്ത