പക്ഷികളുടെ ശവപ്പറമ്പുകള്‍ക്ക് മുകളില്‍ മനുഷ്യന്റെ ജീവിതം; കാക്കകളെവിടെ…?
മനുഷ്യരെ പോലെ തന്നെ പ്രകൃതിയില്‍ ജീവിക്കാന്‍ അവകാശമുള്ള പക്ഷികള്‍ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. നമ്മുടെ നിത്യജീവിതത്തിലെ നിത്യ കാഴ്ചകളായ കാക്കകളും കുരുവികളുമടക്കമുള്ള പക്ഷികള്‍ മൊബൈല്‍ ടവര്‍ റേഡിയേഷനുകളിലും മനുഷ്യന്‍ പ്രകൃതിയില്‍ കാണിക്കുന്ന ‘വികൃതി’കളിലും പെട്ട്