ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളിയായി സോണിയുടെ സ്മാര്‍ട്ട് ഐ ഗ്ലാസ്

ഗൂഗിള്‍ ഗ്ലാസിന് വെല്ലുവിളി ഉയര്‍ത്തി സോണി സ്മാര്‍ട്ട് ഐ ഗ്ലാസ് വിപണിയിലേക്ക് എത്തുന്നു. 52500 രൂപയായിരിക്കും ഈ ഗാഡ്ജറ്റിന്റെ വില. ഗൂഗിള്‍ ഗ്ലാസിന്റെ പ്രത്യേകതകള്‍ എല്ലാം ഈ ഗ്ലാസിലും നല്‍കും എന്നാണ് സോണി പറയുന്നത്.

പ്രതീക്ഷയോടെ ഓഹരി വിപണി; സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ന്നു
March 30, 2015 8:15 am

മുംബൈ: രണ്ട് ആഴ്ച നഷ്ടത്തില്‍ പതിച്ച ഓഹരി വിപണികളില്‍ പ്രതീക്ഷ. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 200 പോയന്റ് ഉയര്‍ന്ന്

മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം: ലോകായുക്തയ്ക്കു മുമ്പില്‍ ഗണേഷ്‌കുമാര്‍ ഹാജരായി
March 30, 2015 7:06 am

തിരുവനന്തപുരം: പൊതുമരാമത്ത് വി.കെ. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുനല്‍കുന്നതിനായി ഗണേഷ്‌കുമാര്‍ എംഎല്‍എ ലോകായുക്തയ്ക്കു മുമ്പില്‍ ഹാജരായി.

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
March 30, 2015 6:56 am

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഷൈന്‍ ടോം ചാക്കോ, ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, സ്‌നേഹ

പത്താം ക്ലാസ് മൂല്യ നിര്‍ണയം വിവാദത്തിലേക്ക്
March 30, 2015 5:33 am

തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യ നിര്‍ണയത്തില്‍ അധ്യാപകര്‍ക്ക് ആശങ്ക. ചുവന്ന പേനയ്ക്ക് പകരം പെന്‍സില്‍ കൊണ്ട് മാര്‍ക്കിടണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

മലയാളികളെ തിരികെയെത്തിക്കുന്നതിന് യെമനിലേക്ക് കപ്പലുകള്‍ പുറപ്പെട്ടു
March 30, 2015 5:20 am

കൊച്ചി: യുദ്ധം അതിരൂക്ഷമായ യെമനില്‍ നിന്നു മലയാളികളെ തിരികെയെത്തിക്കുന്നതിനായി കപ്പലുകള്‍ പുറപ്പെട്ടു. കൊച്ചിയില്‍ നിന്നാണു കപ്പലുകള്‍ യാത്ര തിരിച്ചത്. കൊച്ചി

നാലടിക്കാരന്‍ ബോഡി ബില്‍ഡറിന് ആറടിയുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വധു
March 30, 2015 5:10 am

ജീവിതം അത് എപ്പോഴും വ്യത്യസ്തമായ പല ആഗ്രഹങ്ങളുടേയും പിടിയിലായിരിക്കും. പൊക്കം കുറവുള്ളവന് പൊക്കമില്ലാത്തതിന്റെ പ്രശ്‌നം. പൊക്കം കൂടുതലുള്ളവന് അതിന്റെ പ്രശ്‌നം.

കൊച്ചി കൊക്കെയ്ന്‍കേസ് : പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
March 30, 2015 5:04 am

കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യ അഞ്ചു പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയത് 60 ദിവസത്തിനകമാണ് പൊലീസ്

ബ്രിട്ടനില്‍ ഒരേ സമയം സ്ത്രീകള്‍ക്ക് അഞ്ചു പങ്കാളികള്‍ , പുരുഷന്‍മാര്‍ക്ക് എട്ടു വരെ
March 30, 2015 4:49 am

ബ്രിട്ടനിലെ ബെഡ്‌റൂമുകളില്‍ സംഭവിക്കുന്ന അണിയറക്കഥകളുടെ രഹസ്യം പുറത്തു വിടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി. ബ്രിട്ടനിലെ ബെഡ്‌റൂം ശീലങ്ങളെക്കുറിച്ചുള്ള പഠനം നടത്തിയപ്പോഴാണ് വിവിധ

പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം
March 30, 2015 3:05 am

പോര്‍ട്ട് മോര്‍സ്ബി: പാപ്പുവ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. സുനാമി മുന്നറിയിപ്പ്

Page 3784 of 3801 1 3,781 3,782 3,783 3,784 3,785 3,786 3,787 3,801