ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് പുറത്ത്

സ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സെറീനയെ അട്ടിമറിച്ച് 27ാം സീഡായ ചൈനീസ് താരം ക്വാങ് വാങ്ങിന് ജയം. ആദ്യ സെറ്റ് കൈവിട്ട സെറീന, രണ്ടാം സെറ്റില്‍ 53ന് പിന്നില്‍ നിന്ന് ശേഷം ടൈബ്രേക്കറിലൂടെയാണ് സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് 75ന് ക്വാങ് വാങ്ങ് വിജയിച്ചതോടെ മെല്‍ബണിലെ വമ്പന്‍ അട്ടിമറി പൂര്‍ത്തിയായി.

മൂന്നാം റൗണ്ടില്‍ പരാജയപ്പെട്ട കരോളിന് വോസ്‌നിയാക്കി ടെന്നിസില്‍ നിന്ന് വിരമിച്ചു. ടുനീഷ്യയുടെ ഓന്‍സ് യാബുര്‍ മൂന്നുസെറ്റ് പോരാട്ടത്തിലാണ് വോസ്‌നിയാക്കിയെ തോല്‍പ്പിച്ചത്.

Top