ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ജപ്പാന്റെ കെയ് നിഷികോരി മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ജപ്പാന്റെ കെയ് നിഷികോരി മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. ക്രൊയേഷ്യയുടെ 39 വയസുകാരനായ വെറ്ററന്‍ താരം ഇവോ കാര്‍ലോവികിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിലൂടെയാണ് ജാപ്പനീസ് താരം തേല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 7-6, 5-7, 5-7, 7-6.

Top