australian open; serina semifinal

മെല്‍ബണ്‍: അമേരിക്കയുടെ സെറീന വില്യംസ് ആസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയെ 64, 61 എന്ന നേരിട്ടുള്ള സ്‌കോറിന് പരാജയപ്പെടുത്തിയാണ് സെറീന സെമിയിലേക്ക് ടിക്കറ്റ് വാങ്ങിയത്.

തുടര്‍ച്ചയായ പതിനെട്ടാം തവണയാണ് സെറീനയ്ക്കു മുന്നില്‍ ഷറപ്പോവ അടിയറവു പറയുന്നത്.

Top