ഓസ്ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡററിന് വിജയതുടക്കം

ബംഗളൂരു: ഓസ്ട്രേലിയന്‍ ഓപ്പണില്‍ റോജര്‍ ഫെഡററിന് ജയത്തോടെ തുടക്കം. അമേരിക്കയുടെ സ്റ്റീവ് ജോണ്‍സണെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ നില 3-6, 2-6, 2-6.

സെറീന വില്യംസാണ് വനിത വിഭാഗത്തില്‍ ജയിച്ചത്. റഷ്യയുടെ പൊറ്റപോവയെയാണ് സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 0- 6, 3-6.

റോജര്‍ ഫെഡറര്‍ 81 മിനിറ്റുകൊണ്ട് ഫെഡറര്‍ മത്സരം പൂര്‍ത്തിയാക്കിയിരുന്നു. ഇറ്റാലിയന്‍ താരം മതിയോ ബെരേറ്റിനിയും ജയത്തോടെയാണ് തുടങ്ങിയത്.

Top