ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടലു ബാംഗ്ലൂരു എഫ്‌സിയിലേക്ക്

സ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ എറിക് പാര്‍ട്ടലു ബാംഗ്ലൂരു എഫ്‌സിയുമായി കരാറില്‍ ഒപ്പിട്ടു.

ഒരു സീസണ്‍ നീണ്ട കരാറിലാണ് എറിക് ഒപ്പിട്ടത്.

ദേശിയ ടീമില്‍ കളിച്ചിട്ടുള്ള എറിക് 2012 ല്‍ ആദ്യമായി മുതിര്‍ന്ന ദേശീയ ടീമിന്റെ ക്യാപ് നേടി.

ഇന്ത്യ ഫുട്‌ബോളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും , ബാംഗ്ലൂരു എഫ്‌സിയില്‍ കളിക്കാന്‍ അവസരം ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും എറിക് മാധ്യമങ്ങളോട് പറഞ്ഞു

Top