Australia vs India, 1st ODI LIVE: Rohit, Kohli steady India

പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 4 ഫോറും 1 സിക്‌സറും ഉള്‍പ്പെട്ടെതാണ് രോഹിത്തിന്റെ അര്‍ധ സെഞ്ചുറി.

രോഹിത് ശര്‍മയുടെ 28 മത് രാജ്യാന്തര ഞ്ചുറിയാണിത്. ഓസിസിനെതിരെ മൂന്നാമത്തെയും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടിയിട്ടുണ്ട്.

ഒന്‍പതു റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ഹേസ്ല്‍വുഡാണ് വിക്കറ്റ് നേടിയത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ 93/1. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ (50)യും വിരാട് കോഹ്‌ലി (27)യുമാണ് ക്രീസില്‍.

Top