സ്വവർഗ വിവാഹ ബിൽ പാർലമെന്റിൽ പാസാക്കി ഓസ്ട്രേലിയ ; സ്വീകരിച്ച് ജനങ്ങൾ

australia-gay-marriage_964d1c96-db1d-11e7-9b6d-9e5c5485959d

സിഡ്‌നി : സ്വവർഗ വിവാഹ നിയമത്തിന് ഉറച്ച പിന്തുണയോടെ വോട്ട് നൽകിയ ഓസ്‌ട്രേലിയൻ ജനതയുടെ ആവിശ്യം അംഗീകരിച്ച് ബിൽ പാർലമെന്റിൽ പാസാക്കി ഓസ്‌ട്രേലിയൻ സർക്കാർ .

കഴിഞ്ഞ ദിവസം സ്വവർഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയൻ നിയമ നിര്‍മ്മാണസഭ അംഗീകാരം നൽകിയിരുന്നു.

ഡിസംബർ 7 ന് പാർലമെന്റിൽ നിയമം പാസ്സാക്കുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു.

ദശാബ്ദങ്ങളായി നിലനിന്നിരുന്ന രാഷ്ട്രീയ ചർച്ചകൾക്കും , വിമർശനങ്ങൾക്കും മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ് ഓസ്‌ട്രേലിയൻ സർക്കാർ പാസ്സാക്കിയ സ്വവർഗ വിവാഹ ബിൽ.Related posts

Back to top