ആദ്യമായി ഓസ്‌ട്രേലിയ ലോകകപ്പ് സെമി ഫൈനലില്‍; ഫ്രാന്‍സിനെ മറികടന്നത് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍

നിതാ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ആതിഥേയരായ ഓസ്‌ട്രേലിയ സെമി ഫൈനലില്‍. പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഫ്രാന്‍സിനെ മറികടക്കുകയായിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോള്‍ പിറക്കാതിരുന്ന മത്സരത്തില്‍ പത്ത് പെനാള്‍ട്ടികള്‍ ഇരു ടീമും എടുക്കേണ്ടി വന്നു വിജയികളെ തീരുമാനിക്കാന്‍. ഓസ്‌ട്രേലിയയുടെ ആദ്യ ലോകകപ്പ് സെമി ഫൈനല്‍ പ്രവേശമാണിത്.

Top