ആവേശപോരാട്ടത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ലോകകപ്പില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയ പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ട ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങളുമായാണ് കളിക്കളത്തില്‍ ഇറങ്ങുന്നത്.

കോള്‍ട്ടര്‍ നൈലിന് പകരക്കാരനായി ജേസനും ബെഹ്റന്‍ഡോര്‍ഫിന് പകരക്കാരനായി നേഥന്‍ ലയണും ടീമിലെത്തി.

ഓസ്ട്രേലിയ; ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് , ഉസ്മാന്‍ ഖവാജ, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് കാരി , പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്

ഇംഗ്ലണ്ട്; ജെയിംസ് വിന്‍സ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഇയോണ്‍ മോര്‍ഗന്‍ , ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍ , മൊയിന്‍ അലി, ക്രിസ് വോക്‌സ്, ആദില്‍ റാഷിദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്

Top