ഓഡി Q 5 പെട്രോള്‍ വേരിയന്റ് ജൂണ്‍ 28 ന് വിപണിയില്‍

Audi-Q5

ഡി Q 5 പെട്രോള്‍ വേരിയന്റ് ജൂണ്‍ 28 ന് വിപണിയില്‍ എത്തും. 50 ലക്ഷം മുതല്‍ 60 ലക്ഷം വരെയാണ് പുതിയ എസ് യു വി യുടെ വില വരിക. 2017 ല്‍ പുറത്തിറങ്ങിയ വോള്‍വോ XC60 ലെക്‌സസ് എന്‍ എക്‌സ് എന്നിവയുടെ പാത പിന്തുടര്‍ന്നാണ് ഓഡി Q 5 ന്റെ വരവ്.

Q5

ഡീസല്‍ പതിപ്പില്‍ നിന്നും അല്പം വ്യത്യസ്തത വരുത്തിയാണ് പെട്രോള്‍ വേരിയന്റ് വിപണിയില്‍ വരുന്നത്. Q 7 ന്റെ പെട്രോള്‍ മോട്ടോര്‍ പവറിനോട് സാമ്യമുള്ളതായിരിക്കും Q 5 ന്റെത്. മുന്ന് തലത്തിലുള്ള കാലാവസ്ഥ നിയന്ത്രണ ഭാഗവും. എല്‍ ഇ ഡി ഹെഡ്‌ലാമ്പ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. മനോഹരമായ സൗണ്ട് സിസ്റ്റം എന്നിവയാണ് Q 5 ന്റെ പ്രത്യേകതകള്‍.

Top