Attorney general appear for government in the case of jishnu pranoy death

jishnu pranoy

കൊച്ചി: ജിഷ്ണു പ്രണോയ് കേസില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകും.

മുകുള്‍ റോഹ്തഗിയാണ് സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത്. കൃഷ്ണദാസിന്റെ ജാമ്യത്തിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് അറ്റോര്‍ണി ജനറല്‍ ഹാജരാവുന്നത്.

ജിഷ്ണുവിന്റെ അമ്മ മഹിജക്ക് വേണ്ടി രാജു രാമചന്ദ്രനും ഹാജരാകും.

Top