പത്തനംതിട്ടയില്‍ ദമ്പതികളെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമം ; പൊലീസ് അന്വേഷണം ആരംഭിച്ചു

shockkkkkkk

അടൂര്‍: പത്തനംതിട്ടയില്‍ ദമ്പതികളെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമം. അടൂര്‍ തിട്ടയില്‍ രാമചന്ദ്രകുറുപ്പിന്റെ വീട്ടിലാണ് സംഭവം. ഇലക്ട്രിക് പോസ്റ്റില്‍ നിന്നും 30 ഓളം മീറ്റര്‍ നീളത്തില്‍ വയര്‍ വലിച്ച് ടാപ്പില്‍ ഘടിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top