കണ്ണൂരില്‍ 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ പതിനാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബന്ധു കസ്റ്റഡിയില്‍.

ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന് പറഞ്ഞ് കുട്ടിയെ കാറില്‍ കൊണ്ടുപോയാണ് പീഡനശ്രമം. പ്രാദേശിക മുസ്ലിം ലീഗ് നേതാവ് കൂടിയാണ് ഇയാള്‍.

 

Top