കൊല്ലത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം

കൊല്ലം ; ഓച്ചിറയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം. ബാങ്കിന്റെ ജനല്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു.

അതേസമയം പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top