അട്ടപ്പാടി വനത്തില്‍ വന്‍ കഞ്ചാവ് കൃഷി ; ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടി വനത്തില്‍ ആയിരത്തിലേറെ കഞ്ചാവ് ചെടി കൃഷി. പുതൂര്‍ പാടവയില്‍ ചെമ്മന്തിവലയില്‍ വന്‍തോതില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് ചെടി എക്‌സൈസ് നശിപ്പിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണിത്.

Top