മണല്‍കടത്ത് സംഘത്തെ പിടികൂടാനെത്തിയ റവന്യൂ സംഘത്തിന് നേര്‍ക്ക് ആക്രമണം

SAND

കുറ്റ്യാടി: മണൽകടത്ത് സംഘത്തെ പിടികൂടാനെത്തിയ റവന്യൂസംഘത്തിനെ കൊലപ്പെടുത്താൻ ശ്രമം. കുറ്റ്യാടിയിലെ വേളത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാരും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അക്രമസംഘം ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവശേഷം ടിപ്പറിന്റെ ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

Top