ആന്ധ്രപ്രദേശില്‍ ഗാന്ധിപ്രതിമ തകര്‍ന്ന നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

gandhi-statue

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ഗാന്ധിപ്രതിമ തകര്‍ത്ത നിലയില്‍. തിങ്കളാഴ്ച രാവിലെയാണ് പ്രതിമ തകര്‍ത്ത
നിലയില്‍ കണ്ടെത്തിയത്‌.

സുഭാഷ് ചന്ദ്ര ബോസ്, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി തുടങ്ങിയവരുടെ പ്രതിമകള്‍ക്കൊപ്പം സ്ഥാപിച്ചിരുന്ന മഹാത്മ ഗാന്ധിയുടെ പ്രതിമയാണ് തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top