ആലപ്പുഴയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വാഹനങ്ങള്‍ തകര്‍ന്നു; ഒരാള്‍ കസ്റ്റഡിയില്‍

arrest

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയില്‍ മുഖംമൂടി സംഘം ആക്രമണം നടത്തി. ആക്രമണത്തില്‍ വീടിന് പുറത്തുണ്ടായിരുന്ന വാഹനങ്ങള്‍ തകര്‍ന്നു.

സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top