വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കയുടെ ഡ്രോ​ൺ ആക്രമണം ; മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

Afghan

കാ​ബൂ​ൾ: അഫ്ഗാനിസ്ഥാനിലെ വ​ട​ക്ക​ൻ വ​സീ​രി​സ്ഥാ​നി​ൽ അമേരിക്കയുടെ ഡ്രോ​ൺ ആക്രമണം. അക്രമണത്തിൽ മൂ​ന്ന് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

പാ​ക്-​അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ വീ​ടി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. ര​ണ്ടു മി​സൈ​ലു​ക​ളാ​ണ് വീ​ണ​ത്. വീ​ട് പൂ​ർ​ണ​മാ​യും ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ‌ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ​റ​യു​ന്നു.

Top