ബെംഗളുരുവില്‍ മദ്യപാനികള്‍ എടിഎം കൗണ്ടര്‍ അടിച്ച് തകര്‍ത്തു

ബെംഗളുരു: മദ്യപാനികള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം അടിച്ച് തകര്‍ത്തു. മദ്യപിച്ചെത്തിയ നാലുപേരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞതാണ് ആക്രമണത്തിന് കാരണം.

ദീപാഞ്ജലി നഗര്‍ മെട്രോ സ്റ്റേഷന് സമീപമാണ് അക്രമം നടന്നത്. അക്രമികളെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസ് തിരിച്ചറിഞ്ഞു.

Top