കണ്ണൂരില്‍ ബിജെപി ഓഫീസിനു നേര്‍ക്ക് ആക്രമണം ; പൊലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി ഓഫീസിനു നേര്‍ക്ക് ആക്രമണം.

ബിജെപി ഓഫീസായ മാരാര്‍ജി ഭവനു നേര്‍ക്കാണ് ഒരുസംഘം ആളുകള്‍ ആക്രമണം നടത്തിയത്. അക്രമികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

Top